Duas & Supplications
ബറാഅത്ത് രാവിലെ പ്രത്യേക ദിക്റുകളും പ്രാർത്ഥനകളും
പുണ്യമേറിയ ബറാഅത്ത് രാവിൽ സുകൃതങ്ങൾ ചെയ്യാം 🤍
വിധി നിർണയത്തിന്റെ ഈ വിശുദ്ധ രാത്രിയിൽ സൃഷ്ടാവിനോട് കൂടുതൽ അടുത്തിരിക്കാം.
🌙 ശഅ്ബാൻ 15-ാം രാത്രി പാപമോചനത്തിന്റെയും പ്രാർത്ഥനയുടെയും അല്ലാഹുവിന്റെ അപാര കരുണയുടെയും രാത്രി. 🤲
ലൈലത്തുൽ ബറാഅഃ..…
പരകോടികളുടെ പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം.
ഒരു വർഷത്തെ മനുഷ്യന്റെ ബജറ്റ് മലക്കുകളെ ഏൽപിക്കപ്പെടുന്ന ദിവസം.
പുണ്യനബി ദീർഘനേരം സുജൂദിൽ കിടന്ന് പ്രാർത്ഥിച്ച പുണ്യ ദിനത്തിൽ നമുക്കും നാഥന്റെ മുന്നിൽ നമ്ര ശിരസ്കരാവാം. അവന്റെ ദർബാറിലേക്ക് കരമുയർത്താം.
Save • Share • Reflect
File Type
PDF
File Size
780.47 KB
Downloads
131
Tags:
#ബറാഅത്ത്
#ബറാഅത്ത് രാവ്
#baraath
#dikr
#dua
#majlis
More from Duas & Supplications